Friday, March 4, 2011

എന്റെ സ്വപ്നം

ഒരു പനിനീ൪ പൂവായ് ഒരു ജന്മം
മുള്ളുകള്‍ക്കിടയിലൂടെ നിത്യശോഭയായ്
ഒരു  പനിനീ൪ പൂവായ് ഒരു  ജന്മം മോഹിപ്പൂ  ഞാ൯
നശ്വരമീ ഭംഗി ഞാ൯ അറിവൂ
എങ്കിലും  അതെ൯  ജന്മസാഫല്യം
                          
                                                            നിഷ

No comments:

Post a Comment